എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/ഒന്നിക്കാം നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിക്കാം നല്ലൊരു നാളേയ്ക്കായി

ചൈനയിൽ നിന്നും വന്ന ഒരു വൈറസ്
കൊറോണ എന്ന ഒരു വൈറസ്..
മത ഭേദമന്യേ ജനങ്ങളെ എല്ലാം
കൊന്നൊടുക്കിയ വൈറസ്..
നല്ലൊരു നാളേക്കായി ഒത്തൊരുമിക്കാം
തുരത്തീടാം നമുക്കി കൊറോണ എന്ന ഭീതിയെ.

സാദിക വിമോദ്
എസ്എൻഡിപി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത