സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ
ബ്രേക്ക് ദ ചെയിൻ
ലോകത്തിലെ ജനജീവിതത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന വൈറസ് രോഗമായ കോവിഡ് - 19 ൻ്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് എന്ന് വാർത്തകളിൽ ഇടം പിടിക്കുന്നു ഈ വലിയ വിപത്തിനെ പ്രതിരോധിക്കാൻ നമ്മൾ സാമൂഹിക അകലം പാലിച്ചും ശുചിത്വം പാലിച്ചുകൊണ്ട് വൈറസിൽ നിന്നു രക്ഷ നേടാം നമ്മുടെ സുരക്ഷയോടൊപ്പം രാജ്യത്തിൻ്റെ സുരക്ഷയിലും നമ്മുക്ക് പങ്കുചേരാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ