ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കളി വേണ്ട ..... കൊറോണേ !!!!

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HOLY FAMILY L P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളി വേണ്ട ..... കൊറോണേ !!!! <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളി വേണ്ട ..... കൊറോണേ !!!!



കോട്ടൻ തുണിയൊന്നതെടുത്തു-
കൊവിഡിനെ പായിക്കാൻ.
പൊട്ടാത്ത ചരടിനാൽ
മാസ്ക്കൊന്ന് തുന്നിയെടുക്കാം
കൈകൾ നാം രണ്ടുമെടുത്തു
സാനിറ്റൈസറതൊന്നുമെടുത്തു
കൈകൾ നാം തമ്മിലുരസി
കൊവിഡിനെയാട്ടിയകറ്റാം
സോപ്പിട്ടതു കൈകഴുകേണം
സുക്ഷമതയാൽ ചെയ്തീടേണം
സൂക്ഷ്മാണു ആയതിനാൽ നാം
സൂക്ഷിച്ചു നടന്നിടേണം
അകലാ തങ്ങ് ങ്ങകലുക വേണം
.അകലത്ത തു പായിച്ചീടാൻ
അറിയുന്നോർചൊല്ലും വാക്കുകൾ
അറിവിന്നായ് വാഴ്ത്തീടേണം.

 

രേവതി പി എസ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത