കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം
<center

കുടിയ്ക്കുവാൻ വേണം ജലം
കുളിയ്ക്കുവാൻ വേണം ജലം
നമ്മുക്കലക്കുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
അരുതരുത് ജല ദുരുപയോഗമരുത്
ജലമമൂല്യമാണ് അതു കരുതുക
മലിനമാക്കരുത് ജനമേ
ജലസ്രോതസ്സുകൾ സംരക്ഷിക്കൂ.
</center

എയ്ഞ്ചൽ മരിയ ബിനോയ്
IIA കടമാഞ്ചിറ ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത



  എയ്ഞ്ചൽ മരിയ ബിനോയ്
     ക്ലാസ്സ് - I I 

ഗവ.എൽ.പി.എസ്സ് .കടമാൻചിറ