കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/മഴ

16:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

കറുത്തു മുഴുത്തൊരു കാർമേഘം
മാനത്തൂടെ വരുന്നുണ്ടേ
നല്ലൊരു കാറ്റ് വീശുമ്പോൾ
അയ്യോ ! മഴയായ് താഴേക്ക്
കാണാനെന്തൊരു രസമാണ്
മഴ മഴ മഴ മഴ വന്നല്ലോ.

അനുരാഗ് സജി
IVA കടമാഞ്ചിറ ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത