കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

കറുത്തു മുഴുത്തൊരു കാർമേഘം
മാനത്തൂടെ വരുന്നുണ്ടേ
നല്ലൊരു കാറ്റ് വീശുമ്പോൾ
അയ്യോ ! മഴയായ് താഴേക്ക്
കാണാനെന്തൊരു രസമാണ്
മഴ മഴ മഴ മഴ വന്നല്ലോ.

അനുരാഗ് സജി
IVA കടമാഞ്ചിറ ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത