ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം

കാലം കാലം കഷ്ടകാലം
കൊറോണ ഭീതി പടർന്നൊരു കാലം
ലോകം മുഴുവൻ വിറങ്ങലിച്ചൊരു കാലം

നമ്മുടെ കൊച്ചു കേരളം കൊറോണയെ പിടിച്ചു നിന്നൊരു കാലം.

ഒട്ടും ഭയമില്ലാതെ
നമ്മുടെ ഭരണ, ആരോഗ്യ, നിയമപാലകരും
നമുക്ക് തന്ന നല്ലൊരു കാലം

പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ
പടർന്നീയൊരു കാലം



 


റിതുനന്ദ എ. കെ
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത