കാലം കാലം കഷ്ടകാലം
കൊറോണ ഭീതി പടർന്നൊരു കാലം
ലോകം മുഴുവൻ വിറങ്ങലിച്ചൊരു കാലം
നമ്മുടെ കൊച്ചു കേരളം കൊറോണയെ പിടിച്ചു നിന്നൊരു കാലം.
ഒട്ടും ഭയമില്ലാതെ
നമ്മുടെ ഭരണ, ആരോഗ്യ, നിയമപാലകരും
നമുക്ക് തന്ന നല്ലൊരു കാലം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ
പടർന്നീയൊരു കാലം