ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകൾ.

Schoolwiki സംരംഭത്തിൽ നിന്ന്


പ്രക്യതി


പ്രക്യതി സുന്ദരിയാണ്

അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ്

നമ്മെ കിലുക്കി കാണിക്കുന്നു.

അവള്‍ ഒരു യുവതിയാണ്

ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക്

കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക്

നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍