സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/അമ്മുമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുമ്മ

 
അപ്പുറത്തൊരു കൊച്ചു വീട്
വീട്ടിലുണ്ട് ഒരു അമ്മുമ്മ
അഞ്ചുമുണ്ടല്ലൊ ആൺമക്കൾ
അവരാറുമില്ല കൂട്ടിനു
ഒറ്റക്കാണ് അമ്മുമ്മ
മക്കൾ അഞ്ചും പുറത്താണ്
വീട്ടില് നാലൊരു ഫ്രിഡ്ജില്ല
വീട്ടിലൊരു നല്ലൊരു ലൈറ്റില്ല
  മരുമക്കൾക്കിതു പറ്റില്ല
ഒറ്റക്കാണ് അമ്മുമ്മ
പെട്ടെന്ന് എത്തി ഫോൺകാൾ
മക്കളെല്ലാം വരുന്നെന്നു
അയ്യോ കാരണം എന്തെന്നോ
കൊറോണ തന്നെ അല്ലാതെന്തു?

സിന്റ ഫ്ളമേന
7 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത