Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത വേണം കൊറോണ വൈറസിനെതിരെ
മഹായുദ്ധകാലത്ത്
പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന നമ്മുടെ രാജ്യങ്ങളെ കാർന്നുതിന്നുന്ന ഒരു രോഗമാണ് കൊറോണ വൈറസ് കോവിഡ് 19 നമ്മുടെ രാജ്യത്തിലെ ഒത്തിരി അധികം ആളുകളെ മരണത്തിന്റെപിടിയിൽ ആക്കിയത് ഈ വൈറസ് ആണ് ചൈനയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് ഈ രോഗം പാമ്പുകളിലെ മൂർഖൻ ഇനത്തിൽ നിന്നും അണലിയിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നു എന്നാണ് പറയപ്പെടുന്നത് കോവിഡ് 19 എന്ന വൈറസ് പിന്നെ നേരെ എത്തിയത് കേരളത്തിലാണ് സർക്കാരും ഡോക്ടർമാരും പോലീസുകാരും ഈ വൈറസിനെ ഈ ലോകത്ത് നിന്ന് കയറ്റാൻ കഷ്ടപ്പെടുന്നുണ്ട് ഇപ്പോഴുംഈ വൈറസിനെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടുതന്നെ സർക്കാർ പറയുന്നത് ആൾക്കൂട്ടത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുക എല്ലാം ഇനിയും വരും നമ്മൾ ഉണ്ടെങ്കിൽ മാത്രമേ ആഘോഷങ്ങൾ ഉള്ളു എന്ന് നമ്മൾ സ്വയം ഓർക്കണം കോവിഡ്19 എന്ന ഈ വൈറസിനെതിരെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത് ഒരു ഉത്തരവാദിത്വമെന്ന് ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രാർത്ഥിക്കുക ഒരു വ്യക്തിയുടെ അനാസ്ഥ കാര്യം നമുക്ക് നമ്മുടെ ഗ്രാമത്തെയും പട്ടണത്തെയും എന്തിനു ബലി അർപ്പിക്കണം. തൊണ്ടവേദന തലവേദന പനി ചുമ ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുമായി അടുത്ത ഇടപെടുമ്പോൾ ഈ രോഗം പകരാം. നമ്മുടെ സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത് പ്രധാനമായും അന്തരീക്ഷത്തിലൂടെ പടരുന്നു. മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയാണ് ഈ വൈറസ് നമുക്ക് ബാധിക്കുന്നത് .ശുചിത്വം ,വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. ഈ വൈറസ് മാറാൻവേണ്ടിഎല്ലാവർക്കും ഒരുമിച്ച് നിൽക്കാം.
BREAK
THE
CHAIN
|