ഉപയോക്താവ്:48333

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333 (സംവാദം | സംഭാവനകൾ)

മഴമേളം

വേനൽ ചൂടിനു കുളിരേകി പറന്നു വന്നു കാർമേഘം തുള്ളി തുള്ളിയായ് പെയ്തിറങ്ങി സുന്ദരമായൊരു മഴ മേളം പെയ്തിറങ്ങി മഴവെള്ളം വിത്തുകളെല്ലാം മുളപൊട്ടി എത്തി നോക്കി കുഞ്ഞു ചെടി മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ ഇലയും പൂക്കളും കായ്കളുമായ് ഭൂമിയെ സുന്ദരമാക്കിയല്ലോ

"https://schoolwiki.in/index.php?title=ഉപയോക്താവ്:48333&oldid=925507" എന്ന താളിൽനിന്ന് ശേഖരിച്ചത്