ഉപയോക്താവ്:48333

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333 (സംവാദം | സംഭാവനകൾ) (അക്ഷരപ്പിശക് തിരുത്തി)

മഴമേളം വേനൽ ചൂടിനു കുളിരേകി പറന്നു വന്നു കാർമേഘം തുള്ളി തുള്ളിയായ് പെയ്തിറങ്ങി സുന്ദരമായൊരു മഴ മേളം പെയ്തിറങ്ങി മഴവെള്ളം വിത്തുകളെല്ലാം മുളപൊട്ടി എത്തി നോക്കി കുഞ്ഞു ചെടി മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ ഇലയും പൂക്കളും കായ്കളുമായ് ഭൂമിയെ സുന്ദരമാക്കിയല്ലോ

"https://schoolwiki.in/index.php?title=ഉപയോക്താവ്:48333&oldid=925504" എന്ന താളിൽനിന്ന് ശേഖരിച്ചത്