മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/: മരണത്തിന്റെ മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണത്തിന്റെ മരുന്ന്

ഉറുമ്പുകൾ വരിവരിയായി പോകുന്നുണ്ട്. പക്ഷെ ആ വരികൾക്ക് ഇടയിലും ഒരു മീറ്റർ അകലം, മീറ്റിംഗിൽ ഒരു കൈ അകലം പാലിക്കാൻ അദ്ധ്യാപകൻ പറയുന്നത് "പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടിവന്നു. അവ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. മാസ്ക് ധരിക്കാതെ നടന്നു നീങ്ങുന്ന ഉറുമ്പിനോട്‌ മറ്റൊരു ഉറുമ്പ് വിളിച്ചു പറഞ്ഞു, ഈ രോഗത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കണം മാത്രമല്ല പുറത്ത് പോയി വന്നാൽ ഉടൻ കൈകൾ വൃത്തിയാക്കി വയ്ക്കണം. ഇങ്ങനെ എല്ലാം ചെയിതു നമുക്ക് കൊറോണയെ ഓടിക്കണം. നീ അറിഞ്ഞില്ലേ ഈ രോഗത്തിന് മരുന്ന് ഇല്ലത്രെ !മാത്രമല്ല, പ്രായമായ മനുഷ്യർക്ക്‌ ചില രാജ്യങ്ങളിൽ ചികിത്സ പോലും ഇല്ലത്രെ. അവർ വേദനയിൽ പുളഞ്ഞു മരിക്കും. ഇങ്ങനെ നമുക്ക് വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാം. "അകലം പാലിക്കണം, സുരക്ഷിതമായി ജീവിക്കാം ".

നിവേദ്
7-B മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ