14:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക
സൂര്യനുദിക്കും മുൻപേ
ദൂരെ കേൾക്കാം കാ.... കാ....
നമ്മൾ ഉണരും മുൻപേ
വന്നെത്തീടും കാക്ക
മുറ്റമടിക്കും മുൻപേ
ശുചിയാക്കീടും കാക്ക
പരിസരമെല്ലാം വൃത്തിയാക്കും
പരിചാരികയീ കാക്ക.