ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അതി ജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   അതി ജീവിക്കാം കൊറോണയെ     <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  അതി ജീവിക്കാം കൊറോണയെ    

നമുക്കൊരുമിക്കാം മനസുകൊണ്ട്.
ശക്തിയോടെ എതിർത്തിടാം.
കൊറോണയെ തകർത്തിടാം.
കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം.
മാസ്ക് കെട്ടി കൊറോണയെ തകർത്തിടാം.
ശുദ്ധജലം കുടിയ്‌ക്കേണം.
വൃത്തിയായി നടക്കേണം.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
കൊറോണയെ അതിജീവിക്കാം.
പട്ടിണിമാറ്റും കേന്ദ്രസർക്കാർ
രാപ്പകലില്ലാതെ നാടിനെ സംരക്ഷിക്കും പോലീസുകാർ.
സ്വന്തം നാടിനു നിലനിർത്താനായി
ഡോക്ടർമാരും നേഴ്സുമാരും സ്‌നേഹം നൽകി
മരുന്നും നൽകി പ്രാർത്ഥനായേടെ ചികിത്സയ്ക്കും.
മുഖ്യ മന്ത്രിയുടെ ആജ്ഞകൾ അനുസരിക്കാം.
നമുക്കൊന്നായി ഇന്ത്യയെ സംരക്ഷീച്ചിടാം.

സാനിയ ആർ .ബെന്ഹർ
5 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത