മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/നല്ല നാളെ .....

13:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 നല്ല നാളെ .....    

നല്ല നാളെ .....

പോരാടീടാം, പ്രതിരോധിച്ചിടാം ,ചേർത്തുനിന്നീടാം
കൊറോണയെന്ന ഭീകരൻ്റെ അതിക്രമങ്ങളെ
പടർന്നു പിടിച്ചിടുന്ന കണ്ണി
പൊട്ടിച്ചെറിഞ്ഞീടാം.
കൈകൾ കഴുകി വൃത്തിയാക്കിടാം
മാസ്ക്കുകൾ ധരിച്ചീടാം
ഒരു നല്ല നാളേക്കായി .
തെരുവിലിറങ്ങി നടന്നീടരുതെ,
രോഗം വരുത്തിവെച്ചിടരുതെ
കാതോർത്തിടാം,
അനുസരിച്ചീടാം
ആരോഗ്യ പ്രവർത്തകരിൻ വാക്കുകളെ.....
 വണങ്ങീടാം നമ്മക്കു വേണ്ടി
പോരാടിടും പോലീസുകാരെ
വണങ്ങിടാം നമ്മുക്കു വേണ്ടി
പോരാടീടുന്ന ആരോഗ്യ പ്രവർത്തകരെ
പോയ നല്ല ഇന്നലെകൾ
തിരിച്ചുപിടിച്ചിടാം വീട്ടിലി-
രുന്നിടുക സോദരരെ
അറുത്തു മാറ്റിടാം കൊറോണ എന്ന-
ഭീകരെൻ്റെ കണ്ണി
ഒരു നല്ല നാളെ സ്രഷ്ടിച്ചിടുന്നതിനായി......





 

കെസിയ ആൻ തോമസ്സ്
+2 എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത