ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*പ്രതിരോധം    

പ്രതിരോധം


ചൈനയിൽ നിന്നൊരു വീരൻ
കൊറോ‍ണ എന്നൊരു വീരൻ
ലോകം മുഴുവൻ പടർന്നു പിടിച്ചു
ജീവൻ മുഴുവൻ കാർന്നു തിന്നു
ഭീതിയിലാണ്ടു മാനവരെല്ലാം
വന്നു വീരൻ കേരളനാട്ടിൽ
കേരളമക്കൾ ഒറ്റക്കെട്ടായി
തട‍ഞ്ഞു നിർത്തി മഹാവ്യാധിയെ
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൊറോ‍ണ വീരനെ അകറ്റി നിർത്തൂ
 

ഗൗരി പാർവ്വതി
4 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത