എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കുഞ്ഞിക്കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കുരുവി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കുരുവി


കുഞ്ഞിക്കുരുവി പൊൻകുരുവി
കുഞ്ഞിച്ചിറകുമായി വന്നാട്ടെ
പൂക്കളെ തൊട്ടു തലോടീട്ടു തേൻ നുകർന്നു നീ പോയാട്ടെ
വാനം നീളെ നീ പറന്നാട്ടെ കുഞ്ഞിക്കൂട്ടിലിരുന്നാട്ടെ
 

ശിവദർശന ആർ സി
3സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


v