ജയിക്കുക ജയിക്കുക ഭാരതാംബേ ..... രക്ഷിക്കുക രക്ഷിക്കുക ഈ ഭൂമിയെ ...... ഓടിക്കുക ഓടിക്കുക ഈ ശാപത്തെ ...... വളർത്തുക വളർത്തുക ഈ ഞങ്ങളെ ........... ജയിക്കുക ജയിക്കും ഭാരതാംബേ .... രക്ഷിച്ചീടണെ ഈ ഞങ്ങളെ ........ അപരാധങ്ങൾ പൊറുതീടണേ പൈതങ്ങളെ ........ രക്ഷിച്ചീടണെ ........... വന്ദിച്ചീടാം , വന്ദിച്ചീടാം ഭാരതാംബേ ........ രക്ഷിച്ചീടണെ ഈ ലോകത്തെ ........ പ്രാർത്ഥനകൾ കേൾ - കേണമെ.......... ഈ ഞങ്ങളെ രക്ഷിക്കേണമേ ........ "ജയിക്കുക , ജയിക്കുക ഭാരതാംബേ ................"