പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/നീയെത്ര സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീയെത്ര സുന്ദരി

മിന്നുക്കുട്ടീ,മിന്നുക്കുട്ടീ
വായകെട്ടിയ തെന്തിന്ന്?
കളിക്കാൻ നിന്നെ കൂട്ടില്ല
നിന്നെക്കാണാൻ രസമില്ല
ചന്തം വേണ്ട ചങ്ങാതീ
 കളിയും വേണ്ട ചങ്ങാതീ
ജീവൻ വേണേൽ ഓടിക്കോ
കൊറോണ വന്ന് തിന്നീടും
വീട്ടിലിരുന്ന് കളിച്ചീടാം
പാട്ടുകൾ പാടി രസിച്ചീടാം.
കൊറോണ ഒന്ന് പോയ്ക്കോട്ടെ
സുന്ദരിയായി വന്നീടാം
നീയാണെൻറെ ചങ്ങാതി
നല്ലൊരു കാര്യം ചൊല്ലിത്തന്ന
സുന്ദരിക്കുട്ടീ ചിന്നുക്കുട്ടി
കൊറോണയെ നമുക്ക് തുരത്തീടാം
 

ദിലീന.എം
4 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത