ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ആർത്തു ചിരിക്കുന്ന മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആർത്തു ചിരിക്കുന്ന മഴ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആർത്തു ചിരിക്കുന്ന മഴ


മഴയിൽ മുത്തുകൾ വിതറുന്നു
മരവും ചെടിയും നമിക്കുന്നു
തൊടിയും മുറ്റവും കുളിരുന്നു
കുളവും കിണറും നിറയുന്നു
പുഴയിൽ മീനുകൾ
നീന്തുകയാണ്
വയലിൽ ഞാറുകൾ
ഉണരുകയാണ്
തവളകളാടി പാടുകയാണ്
മഴയും ആർത്ത് ചിരിക്കുകയാണ്


 

സന ജയരാജ്.എം
3 A ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത