നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/വരും തലമുറക്കായ് മാറാം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വരും തലമുറക്കായ് മാറാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരും തലമുറക്കായ് മാറാം

മനവാ നിൻ ചെയ്തികൾ
പരിസ്ഥിതിയെ തച്ചുടക്കുന്നു
തണലേകും മരങ്ങളെ
വെട്ടിനശിപ്പിക്കുന്നതും
വെള്ളപ്പൊക്കവും മണ്ണൊലിപ്പും
തടയും കാടുകൾ വെട്ടിനിരത്തുന്നതും
ലാഭക്കൊതി കൊണ്ടുള്ള ചെയ്തികൾ
പാറകൾ പൊട്ടിച്ച പാറമടകൾ
മണ്ണെടുത്ത കുന്നുകൾ
സഹോദരങ്ങളുടെ ജീവനെടുക്കുന്നതും
തണ്ണീർകുടങ്ങളാം കുളങ്ങൾ
അരുവികൾ നദികൾ കടലുകൾ
പ്ലാസ്റ്റിക് കൂമ്പാരമാകുന്നതും
ജലജീവികൾക്ക് ഭീഷണിയാവുന്നതും
ഈ ചെയ്തികളെല്ലാം നമുക്ക് മാറ്റണം
മാറണം നാം ഒരുമിച്ചു
പരിസ്ഥിതിയെ സംരക്ഷിക്കാൻ
വരും തലമുറക്കായ് സംരക്ഷിക്കാം

ADHARV K RAM
IV A NIRMALA ENGLISH MEDIUM SCHOOL
KUNNAMKULAM ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത