എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/രക്ഷക്കായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രക്ഷക്കായി പോരാടാം | color=3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷക്കായി പോരാടാം


കേട്ടോ കൂട്ടരേ കോവിഡ് വന്നിതാ
നാടിനെ മുഴ വനടക്കിടുന്നു
ഈ മഹാമാരി തുരത്തുവാനായ്
പോരാട്ടമാണിന്ന് നാട്ടിലാകെ
തന്നിഷ്ടം മാനവർക്കായ്
കാലം കരുതിയൊരു പഹാരമാണിത്.
കൂട്ടരേ നിങ്ങളോർത്തിടണം...
ശുദ്ധിയോടെ ദിനം നീക്കിടേണം
നമ്മുടെ നാടിൻ്റെ നല്ലതിനായ്

 

ഷെഫിൻ പി
4B എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത