എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


സ്കൂൾ അവധിക്കാലം
കളിച്ചു നടക്കേണ്ട കാലം
പുറത്തിറങ്ങാൻ പറ്റാത്ത കാലം
കൂട്ടൊന്നു കൂടാൻ പറ്റാത്ത കാലം
കൂടിക്കളിക്കാൻ പറ്റാത്ത കാലം
ഈ സ്റ്ററിൻ കേക്കൊന്നുമില്ലാത്ത കാലം
വിഷുവിൻ പടക്കങ്ങളില്ലാത്ത കാലം
നോമ്പുതുറയ്ക്കിമ്പമില്ലാത്ത കാലം
വണ്ടികളെങ്ങോട്ടു മില്ലാത്ത കാലം
എങ്ങോട്ടും പോകുവാൻ പറ്റാത്ത കാലം.
ആകെ കുടുങ്ങി പോയ കാലം
ഇത്തിരി ക്കുഞ്ഞൻ കൊറോണക്കാലം
 

റയ്യ ബൾക്കീസ്
IV C എ.എം.യു.പി.എസ്.അരീക്കാട് .
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത