കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം /മുന്നൊരുക്കങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നൊരുക്കങ്ങൾ | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നൊരുക്കങ്ങൾ


ഓർത്തുനടക്കാം പ്രിയ സോദരെ..
ചേർത്തുപിടിക്കാം പ്രിയ കൂട്ടരേ..
കരങ്ങളില്ല, ആലിംഗനങ്ങളുമില്ല..
ചേർക്കാം ഹൃദയ ബന്ധങ്ങൾ..


വീട്ടിലിരിക്കാം, വിനോദമാവാം...
വ്യാപനങ്ങൾ തടഞ്ഞിടാം...
നന്ദിപൂർവം ഓർത്തിടാം...
ജീവൻ വെടിഞ്ഞ പ്രിയ സേവകരെ...


വ്യാപനച്ചങ്ങല പൊട്ടിച്ചീടാം...
നല്ല നാളെകൾ നെയ്തെടുക്കാം...
അന്ന്, അണിചേർത്തെടുത്തിടാം...
അകറ്റി നിർത്തിയ ഇന്നലെകളെ...
പ്രാർത്ഥിക്കൂ... പ്രതിരോധിക്കൂ..

 

അബ്ദുല്ല എൻ
6 A കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത