ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ

ചൈനയിൽ നിന്നും
 കേരള നാട്ടിൽ
 വിരുന്നു വന്നു
 വൈറസ് വില്ലൻ.
 കൊറോണയെന്നൊരു
 പേരു നൽകി
 കേരളമാകെ ചർച്ചയിലായി.
 പുറത്തിറങ്ങാൻ കഴിയുന്നില്ല
 കളിക്കാനൊന്നും കഴിയുന്നില്ല,
 കൂട്ടുകാരെ കാണാനില്ല,
 ആൾക്കാരെയും കാണാനില്ല.
 ഇങ്ങനെയൊക്കെ ആയാലും,
 കൊറോണയെനമ്മൾ തുരത്തീടും
 ഒത്തൊരുമിച്ച് പടുത്തുയർത്താം
 നല്ലൊരു ജീവിതം നമ്മൾക്ക്...
 

Satwik. K. V
3എ ജി . എൽ. പി. എസ് പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത