Schoolwiki സംരംഭത്തിൽ നിന്ന്
പാറാൻ ആകാതെ
<poem> കൂട്ടിലെ കിളി എന്ന കേട്ടതോ കണ്ടതോ ഓടി ഞാൻ നിൻ വാതിൽ തുറന്നിട്ട് വേ ളാം ചിറകുകൾ അരിഞ്ഞു ചേർക്കുമ്പോൾ ദൂരെ കണ്ടു മറഞ്ഞ തെന്ത് വിളിക്കുന്നുവോ എന്നെയും നീലിമതൻ വിരിഞ്ഞ മാറിലേക്ക് മാനത്തെ കണ്ണുകളിൽ ഞാൻ ഒരു കൂട്ടിലെ കിളി എന്ന പോലെ നിൻ നഷ്ടസ്വപ്നങ്ങൾ ഇന്നു ഞാൻ തീർത്തു ഒരു കിളി കൂടിനു ഞാനും പറന്നുയരാൻ കാത്ത് വാനിൽ കീഴിൽ പ്രിയരാഗം മറന്നത് പോലെ
|