ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 17 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Grftvhss (സംവാദം | സംഭാവനകൾ)
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-04-2010Grftvhss




പിന്നിട്ട പാതകള്‍


ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ പ്രവര്‍തതനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000 ജൂണ്‍ 13 മുതല്‍ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറില്‍ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്.


ഭൗതികസൗകര്യങ്ങള്‍


ഹൈസ്കൂളിന് 3 ക്ലാസ് മുറികള്‍, ഒരു കമ്പ്യുട്ട്രര്‍ ലാബ്,ഒരു സയന്‍സ് ലാബ്, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസ്സ് ഹാള്‍, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണല്‍ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.


അക്ഷരങ്ങള്‍ക്കപ്പുറത്ത്

ഒരു തണല്‍ നടുന്നു
മാത്രുസംഗമം
വയനാടന്‍ കുളിരില്‍
സ്വാതന്ത്ര്യം തന്നെ അമ്രുതം


  • കാര്‍ഷിക ക്ലബ്ബ്
  • വായനമൂല
  • പ്രവര്‍ത്തി പരിചയം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


എന്റെ കാലാള്‍പ്പട


* റെഹിയാനത്.ആര്‍
* സ്മിത.കെ.എല്‍  
* സുമിത്ര.കെ
* സതി.എം.ആര്‍
* വസന്തകുമാരി.ആര്‍.
* സിന്ധു.വി
* കെ.ഉണ്ണിക്യഷണ്ന്‍
* അനില്‍കുമാര്‍..എസ്
* ഷെമീനാ ബീഗം.എന്‍
* റെഷീദാ ബീവി.ഇ.പി
* ലൈജു.പി
* സുജനമോള്‍.സി.എം
* ഫവുസിയാ ജമാല്‍
* സ്മിത.കെ.എസ്
* ഷെമീനാ ബീഗം
* വിനോജ് സുരേന്ദ്രന്‍   
* അംജാത്.എ
* ഷൈലജ.വി
* മേരിദാസ്.വി
* സിന്ധു.എല്‍
* സി.രാമചന്ദ്രന്‍ പിള്ള
* ജെ. താജുദ്ദീന്‍
* എം.സുരേഷ്
* കെ.ജി.സുഭദ്ര
* കെ. വിശാല
* കെ.ശിവദാസന്‍


മുന്‍പേ നയിച്ചവര്‍


01/06/1984 - 23/04/1986 ജി.സോമചന്ദ്രന്‍
02/05/1986- 05/04/1990 എം.സുഹ്റാബീവി
06/04/1990 - 31/03/1991 കെ.വരദരാജന്‍
22/06/1991 - 10/01/1992 ഏം.ബഷീറുദ്ദീന്‍
26/03/1992 - 31/05/1992 പി.എം.റസിയാ ബീഗം
14/06/1992 - 30/04/1993 ടി.ഡി. സദാശിവന്‍
22/05/1993 - 18/05/1994 കെ.വാസുദേവന്‍ പിള്ള
25/05/1994 - 13/05/1995 ഏല്‍.ജെസലെട്ട് ബെല്‍
22/05/1993 - 203/05/1996 ഡി.തോമസ്
30/05/1996 - 31/05/2000 ജി.രവീന്ദ്രന്‍ പിള്ള
01/06/2000 - 25/05/2001 എം.ജി.സരളാദേവി
26/05/2001 - 31/03/2002 ടി.ഡി. മത്തായി
10/06/2002 - 07/05/2003 ഏ.റസിയാകുഞ്ഞ്
08/05/2003 - 31/05/2004 വി.സുലോചനാ ഭായി
14/06/2004 - 31/03/2005 റ്റി.കെ.ലക്ഷ്മിക്കുട്ടി
01/06/2005 - 31/03/2008 സാറാബീവി
01/04/2008-31/03/2010 ശോഭനകുമാരി.എസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി