ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ഒന്നായ് നീങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നായ് നീങ്ങാം | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നീങ്ങാം

കൈ കഴുകാം
നല്ല നാളേക്കായ്
കൈകൾ കഴുകാം ഒരുമിച്ച്
കൈ കോർത്തു നിൽക്കുന്നതിന് പകരം
ഇനി നമുക്ക് കൈ കഴുകി നിൽക്കാം
ഒരുമിച്ചു നിന്ന് നേടുന്നതിന് പകരം
അകലം പാലിച്ചു
നാം നിൽക്കാം
പടുത്തുയർത്താം
ഈ ലോകത്തെ
തിരിച്ചുകൊണ്ട് വരാം
ഈ ഭൂമിയെ
നമുക്ക് കൈകൾ കഴുകി കൊണ്ട്
ഒരുമിച്ചു കൈകൾ
കഴുകി കൊണ്ട്

Jazha Sherin J

ജാസാ ഷെറിൻ
1 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത