കൈ കഴുകാം
നല്ല നാളേക്കായ്
കൈകൾ കഴുകാം ഒരുമിച്ച്
കൈ കോർത്തു നിൽക്കുന്നതിന് പകരം
ഇനി നമുക്ക് കൈ കഴുകി നിൽക്കാം
ഒരുമിച്ചു നിന്ന് നേടുന്നതിന് പകരം
അകലം പാലിച്ചു
നാം നിൽക്കാം
പടുത്തുയർത്താം
ഈ ലോകത്തെ
തിരിച്ചുകൊണ്ട് വരാം
ഈ ഭൂമിയെ
നമുക്ക് കൈകൾ കഴുകി കൊണ്ട്
ഒരുമിച്ചു കൈകൾ
കഴുകി കൊണ്ട്