എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


തിരക്കുപിടിച്ചു നടന്നന്നേരം, ഒന്നിരിക്കാൻ പോലും സമയമില്ലാതെ നെട്ടോട്ടം ഓടിനടന്ന നമ്മൾ,
       നമ്മുടെ നാടിന് വേണ്ടി കരുതി വെച്ച ഒന്നിൻ്റെ പേരാണ് പ്രതിരോധം,

  വിളിക്കാതെ അവധിക്കെത്തിയ കൊറൊന്നേ പോലും അറിഞ്ഞ് കാണില്ല നമ്മൾ ഒറ്റക്കെട്ടായ് അണി ചേർന്ന് പ്രതിരോധം തീർക്കുമെന്ന്,

 

മിൻഹ. എ സി
3A [[|A M L P S നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത