എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം ഭീതിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ഭീതിയിൽ


ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌ ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം.

നിഹാലഷെറിൻ
3A എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം