എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആദ്യമായി കൊറോണ എന്ന രോഗം പൊട്ടിപുറപ്പെട്ടത്.2019 ഡിസംബർ മാസത്തിലായിരുന്നു ആദ്യമായി ഇത് കണ്ടെത്തിയത്.അത് വളരെ പെട്ടെന്ന് തന്നെ ലോകമാകെ പടർന്നു.നമ്മുടെ രാജ്യത്തും,നമ്മുടെ സംസ്ഥാനത്തും,നമ്മുടെ അയൽരാജ്യങ്ങളിലും പടർന്നു.ലക്ഷകണക്കിന് ആളുകൾ ആണ് രോഗബധിതരകുന്നതും മരിക്കുന്നതും.

ചൈനയിലെ വുഹാൻ സിറ്റിയിൽ കുറെ ദിവസം കഴിഞ്ഞ് അതിൻറെ തീവ്രത കുറഞ്ഞു.പക്ഷെ അത് മറ്റു രാജ്യങ്ങളിൽ ഇപ്പോളും തുടരുന്നു.ഈ വാക്സിനോ മരുന്നോ ഇല്ല.ഇതിനെ പ്രതിരോധിക്കാൻ അകെ ഒരു മാർഗമേയുള്ളൂ....ജാഗ്രത.

സോപ്പ് കൊണ്ട് നന്നായി കൈ കഴുകുക.....മാസ്ക് ധരിക്കുക,ആവശ്യമില്ലാതെ പുറത്തു പോകാതിരിക്കുക...ഇതെല്ലാം ചെയ്താൽ വൈറസ് പകരാതെ നമ്മുക്ക് ശ്രദ്ധിക്കാൻ കഴിയും.പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതായി വാർത്തകളിൽ കണ്ടു.ഇത് ഉപയോഗിക്കാൻ കഴിഞ്ഞാൽ ലോകത്ത് നിന്നും കൊറോണ എന്ന രോഗത്തെ തുടച്ചു നീക്കാം

ഉദയ് കൃഷ്ണ
4C എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം