സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഇലയുടെ ദാഹ൦

21:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇലയുടെ ദാഹ൦ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇലയുടെ ദാഹ൦


വൻ മരച്ചില്ലയിൽ
ഇലയായി പിറക്കണം
മണ്ണിന്റെ മടിത്തട്ടിൽ
ഞെട്ടറ്റു വീഴണം
കാറ്റിന്റെ തഴുകലിൽ
പാറി പറക്കുമ്പോൾ
ഒടുവിലെ യാത്രയായി
മണ്ണിലേക്കലിയണം
 

അലോന അന്ന ബിനോയി
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത