കാക്ക

സൂര്യനുദിക്കും മുൻപേ
ദൂരെ കേൾക്കാം കാ.... കാ....
നമ്മൾ ഉണരും മുൻപേ
വന്നെത്തീടും കാക്ക
മുറ്റമടിക്കും മുൻപേ
ശുചിയാക്കീടും കാക്ക
പരിസരമെല്ലാം വൃത്തിയാക്കും
പരിചാരികയീ കാക്ക.


വിഷ്ണു ജെ
1 A ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത