എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/'നല്ലതുചെയ്യാം'

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലതുചെയ്യാം

കൈകൾ നന്നായികഴുകേണം
രണ്ടുനേരം കുളിക്കേണം
പാലും പഴവും പച്ചക്കറിയും
എല്ലാം നന്നായി കഴിക്കേണം
വ്യായാമം എന്നും ചെയ്യേണം
രാത്രിയിൽ നന്നായ് ഉറങ്ങേണം
നല്ല ആഹാരം കഴിക്കേണം
പ്രതിരോധശേഷി വളർത്തേണം
പ്രതിരോധശേഷി വളർന്നാലോ
പകർച്ചവ്യാധിയെ തടയാലോ

 

അഫ്രീൻ
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത