(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം
ഭാരതത്തെ ഭയപ്പെടുത്തീടാൻ
അയൽ നാട്ടിൽ നിന്നും വന്നൊരു വൈറസ് കൊറോണ !
കൈകളും കാലുകളും വ്യത്തിയാക്കീടണം
കൊറോണയെ തുരത്തീടണം
നാം ഈ ഭൂമിയെ രക്ഷിച്ചീടണം
വീട്ടിൽ തന്നെയിരിക്കേണം
വീടും പരിസരവും ശുചിയാക്കീടണം
മനുഷ്യർ തമ്മിൽ അകലം പാലിച്ചാൽ
കൊറോണയെ നമ്മുക്ക് തുരത്തിടാം