Schoolwiki സംരംഭത്തിൽ നിന്ന്
കൈ കഴുകിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
മാസ്ക് അണിഞ്ഞിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
പരസ്പരം അകന്നിരിക്കാം
കൊറോണയെ തുരത്തുവാൻ
ശുചിയാക്കിടാം പരിസരം
കൊതുകുകളെ തുരത്തിടാൻ
മലമ്പനി, എച്ച് വൺ എൻ വൺ പനികൾ
പിടികൂടാതെ സൂക്ഷിക്കാം
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.
|