(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
ഹ ഹ ഹ എൻ്റെ പേര് കൊറോണ
ഞാനൊരു വൈറസ് കൊറോണ
കൈകൾ നന്നായി കഴുകിയില്ലെങ്കിൽ
ഞാൻ നിങ്ങളുടെ കൈയിൽ കയറും
വ്യക്തി ശുചിത്വം പാലക്കാം
സാമുഹിക അകലം പാലിക്കാം
നിർദേശങ്ങൾ പാലിക്കാം
കൊറോണെയെ തുരത്തിടാം