എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ വൈറസ്    



ഹ ഹ ഹ എൻ്റെ പേര് കൊറോണ
ഞാനൊരു വൈറസ് കൊറോണ
കൈകൾ നന്നായി കഴുകിയില്ലെങ്കിൽ
 ഞാൻ നിങ്ങളുടെ കൈയിൽ കയറും
വ്യക്തി ശുചിത്വം പാലക്കാം
സാമുഹിക അകലം പാലിക്കാം
നിർദേശങ്ങൾ പാലിക്കാം
കൊറോണെയെ തുരത്തിടാം




 

അബി ഗേൾ മറിയം സജി
2 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത