17:49, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ.... കൂട്ടുകാരെ...
കൊറോണക്കെതിരെ ചെറുത്ത് നിൽക്കാം....
കൈകൾ കഴുകണം....
മാസ്ക് ധരിക്കണം
ഇതു ചെയ്ത് നമ്മുക്ക് രക്ഷ നേടാം....
ജാഗ്രതയോടെ വീട്ടിലിരിക്കാം.....
സർക്കാർ പറയുന്നത് അനുസരിക്കാം.......
അച്ഛന്റെ കൂടെയും....
അമ്മയുടെ കൂടെയും ഉല്ലസിച്ചിടാം...
സ്നേഹിച്ചീടാം.... ബഹുമാനിക്കാം...
ആരോഗ്യ രംഗത്തുള്ളവരെ....
തുരത്തിടാം.... കൊറോണയെ.....