എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


       സർക്കാരു നൽകുന്ന
      മാർഗനിർദേശങ്ങൾ
      ഒറ്റമനസ്സായി നമു-
       ക്കേറ്റെടുത്തീടാം
       സത്കർമമായിട്ടതിനെ
       കരുതീടാം
         സഹജീവീയോടുള്ള
   കടമയായിക്കാത്തീടാം നാട്ടിലിറങ്ങേണ്ട ,നഗരവും
   കാണേണ്ട
    നാട്ടിൽനിന്നീമഹാവ്യാധി
    പോകുംവരെ
    അൽപദിനങ്ങൾ -
    ഗൃഹത്തിൽകഴിയുകിൽ
     ശിഷ്ടദിനങ്ങൾ
 നമുക്കാഘോഷമാക്കിടാo


 

{{BoxBottom1

പേര്=ദിയ മാത്യു ക്ലാസ്സ്=4 ഡി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മാലയിൽ എൽപിഎസ് സ്കൂൾ കോഡ്= 39345 ഉപജില്ല=വെളിയം