ഉള്ളടക്കത്തിലേക്ക് പോവുക

സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ആരുടെ കുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരുടെ കുറ്റം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരുടെ കുറ്റം

കാലമാം രഥത്തിൻ ചക്രം
വേഗത്തിൽ ഉരുളുന്ന നേരം
ഭൂകമ്പമായി കുലുങ്ങിത്തെറിച്ചും
സുനാമിയായി ഇരച്ചുകയറിയും

ഗജയായും ഓഖിയായും വീശിയടിച്ചു
കലിതുള്ളിപെരുവെള്ളമായി
കരമുഴുവൻ മുക്കിപ്പിടിച്ചും
ഞാനെന്നോ നീയെന്നോ വേർ
തിരിവില്ലാതെ മാനവനെപാഠം

പഠിപ്പിച്ച കാലമേ
അഹങ്കാരമെന്ന മാനുഷീക
വികാരത്തെ അടിച്ചമർത്താൻ
ആകാതെ പോയതും
ആരുടെ കുറ്റം
 

അനുശ്രീ റ്റി മോഹനൻ
10 A സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത