വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) (കവിത)
കൊതുക്      

കൊതുക്
             ----------------------
വെള്ളപുള്ളി കാലുള്ള- കുഞ്ഞിക്കൊതുകിന്,
ചോരകുടിക്കാൻ ഉള്ളിൽ മോഹമുദിച്ചല്ലോ.
പമ്മിപ്പമ്മി പാഞ്ഞിട്ടും പാവം-
 തീർന്നിട്ടും
ഇത്തിരി ഇത്തിരിയോളം ചോര കിട്ടീല.
ഈഡിസീജിപ്റ്റി എന്ന ഈകൊതുകാണല്ലോ,
ഡെങ്കിപ്പനിയുംചിക്കൻഗുനിയ- യും കൊണ്ടുവരുന്നത്...
  ശുദ്ധജലത്തിൽ മുട്ടയിടാനായ്- തക്കം നോക്കുന്നു...
   പകൽനേരത്തു ആണെ
           കടികൊള്ളുന്നത്.
     കൊതുകിൻ കടിയൊന്നും
കൊള്ളണ്ടായെങ്കിൽ,
     നമ്മുടെ പരിസരം നാംതന്നെ വൃത്തിയാക്കേണം.

അരുണിമ.എസ്.ആർ
7B വി.ജി.എച്ച്.എസ്.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത