ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി...... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി......


ഞാൻ കണ്ട ഭൂമി
എന്തിനീ ക്രൂരത
കൊടും ക്രൂരത
ഈ ഭൂമിയോട്
നമ്മുടെ അമ്മയായി
നമ്മെ വളർത്തിയ
ഈ മാതാവിനോട്
നമ്മൾ ചെയ്യുന്നത്
കൊടും ക്രൂരത
പുഴകളില്ല വയലുകളില്ല
കാൽ ചവിട്ടുന്ന എവിടെയും
മലിന കൂമ്പാരങ്ങൾ
ഈ കുറ്റകൃത്യങ്ങൾക്
പിന്നിൽ മറ്റാരുമല്ല
നമ്മൾ മനുഷ്യർ തന്നെ

 

Naiza Fathima P
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത