ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 16 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgbhsattingal (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 2009-2010 ജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ നിതിന്‍ ജെ.എസ്. (9.സി.) ഒന്…)

2009-2010 ജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ നിതിന്‍ ജെ.എസ്. (9.സി.) ഒന്നാം സ്ഥാനം നേടി. ഉപജില്ലാ സ്കൂള്‍ ഗണിതമേളയില്‍ "ചതുരംഗം" ഗണിത മാഗസിന്‍ ഒന്നാം സ്ഥാനം നേടി.ചീഫ്എഡിറ്റര്‍--വിശ്വജിത്ത്.വി.(10 H) ഉപജില്ലാ സ്കൂള്‍ ഗണിതമേളയില്‍അതര്‍ചാര്‍ട്ട് സ് വിഭാഗത്തില്‍ ശ്രീക്കുട്ടന്‍ എം.എസ്. (9.H)ന് മൂന്നാം സ്ഥാനം ലഭിച്ചു.