ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/എന്തു വേണം നമ്മളെന്ത്‌ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തു വേണം നമ്മളെന്ത്‌ വേണം
<poem>എന്തു വേണം നമ്മളെന്ത്‌ വേണം

എന്തു വേണം നമ്മളെന്ത്‌ വേണം വീടിനെ നാടിനെ ശുദ്ധിയാക്കാൻ എന്ത് വേണം നമ്മളെന്ത്‌ വേണം

                         പരിസരമാകെ അടിച്ചുവരാ-
                         മൊപ്പം വീടിനകവും നല്ലതാക്കാം 
                         തൊടിയിലൊരുന്നൂറു തൈ വളർത്താം 
                         നല്ലൊരു നാളെക്കായി വെള്ളം കോരാം (എന്തു  വേണം )
                                                                           

പ്ലാസ്റ്റിക്കും വേണ്ടലൂമിനിയും വേണ്ട അശാസ്ത്രീയമായവ ഒന്നും വേണ്ട ആധികൾ വ്യാധികൾ പടരുന്ന കാലത്ത് ആകുലരാകാതെ കരുതലാകാം (എന്തു വേണം )

                    പല്ലുതേക്കാമൊപ്പം കൈ കഴുകാം 
                    പിന്നെ സോപ്പ് പതപ്പിച്ചു കുളിച്ചൊരുങ്ങാം
                    ഉണ്ണുന്നതിൻ മുൻപു- 
                   മുണ്ടു കഴിഞ്ഞാലും    കൈ കഴുകുമ്പോൾ 
                   വാ കഴുകാൻ അയ്യയ്യോ കൂട്ടരേ 
                   ഓർത്തിടണേ................  
                    അയ്യയ്യോ കൂട്ടരേ 
                    ഓർത്തിടണേ..................(എന്തു  വേണം )
സമീൻ മുഹമ്മദ്
6A ബി ഐ യു പി എസ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത