എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം കൊറോണയെ
ചെറുത്തു നിൽക്കാം കൊറോണയെ
കൊറോണ ഒരു മഹാമാരിയാണ്.ഇത് മനുഷ്യൻ്റെ പ്രതിരോധശേഷിയെ തകരാറിലാക്കുന്നു.ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു.അതു കൊണ്ട് നമ്മൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം പാലിക്കലാണ് ഇതിൽ പ്രധാനം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക ഇവ കൊണ്ട് ഒരു പരിധി വരെ കൊറോണയെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ