ഉള്ളടക്കത്തിലേക്ക് പോവുക

കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അനുഭവ്യമാണിന്നേകാന്തതയെങ്കിലും
അറിയുന്നു സ്നേഹത്തിന്ന പാരതനാ
പണിതേടി പലവഴി പാതിരവരെക്കു
പലരുമായികൂട്ട് കൂടി കഴിഞ്ഞ കാലം

എങ്കിലിന്നിടമില്ല പോകുവനെവിടെയും
പോയാലുമേവിവിടെയുമില്ലയൊന്നും
കണ്ടാലൊനം പാലിച്ചിരി
മനസിലാകില്ല പലരെയും മാസ്ക് മൂലം

അനീസ ജോജി
2 എ സെന്റ് ആന്റണിസ് എൽ.പി.സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത